വാഹനം വാങ്ങുമ്പോള്‍ ഹെല്‍മറ്റുള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കണം | Oneindia Malayalam

2020-09-29 136

Things to consider while buying new two wheeler
പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മെറ്റ്, നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലര്‍ സൗജന്യമായി നല്‍കണമെന്നാണ് ചട്ടം.